Latest News

വെള്ളിക്കോത്ത് വിഷ്ണുഭട്ടിന്റെ മാതാവ് കെ. ഗൗരി അമ്മ നിര്യാതയായി

കാഞ്ഞങ്ങാട്: പ്രമുഖ സംഗീതജ്ഞനും കാസര്‍കോട് ഗവ. ഗേള്‍സ് ഹൈസ്‌കൂള്‍ സംഗീതാധ്യാപകനുമായ വെള്ളിക്കോത്ത് വിഷ്ണുഭട്ടിന്റെ മാതാവ് കെ. ഗൗരി അമ്മ (85) നിര്യാതയായി.

ഭര്‍ത്താവ്: പരേതനായ കെ. ഗോവിന്ദ ഭട്ട്. മറ്റു മക്കള്‍: കെ. നാരായണ ഭട്ട് (റിട്ട. അധ്യാപകന്‍, വെള്ളിക്കോത്ത് എംപിഎസ് ജിവിഎച്ച്എസ്എസ്), പത്മനാഭ ഭട്ട് (ചീഫ് മാനേജര്‍, ഇന്‍സ്‌പെക്ഷന്‍ വിഭാഗം, എസ്ബിടി), ലക്ഷ്മി ഭട്ട് (മംഗലാപുരം). മരുമക്കള്‍: ഇന്ദിര (വെള്ളിക്കോത്ത്), ലീലാവതി (അധ്യാപിക, വെള്ളിക്കോത്ത് എംപിഎസ് ജിവിഎച്ച്എസ്എസ്), പരമേശ്വര ഭട്ട് (റിട്ട്. പ്രധാനാധ്യാപകന്‍, കുഡ്‌ലു ഗോപാലകൃഷ്ണ സ്‌കൂള്‍), ജ്യോതി (പരവനടുക്കം). സഹോദരങ്ങള്‍: ഗോപാലകൃഷ്ണ ഭട്ട്, സുബ്രഹ്മണ്യ ഭട്ട്, ഗണപതി ഭട്ട്, നാരായണ ഭട്ട്, ദ്രൗപദി അമ്മ.


Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.