നീലേശ്വരം: റിട്ട. പോസ്റ്റ്മാന്‍ പേരോല്‍ പത്തിലക്കണ്ടത്തെ വി.എം. കുഞ്ഞമ്പു നായര്‍ (63) നിര്യാതനായി. കാഞ്ഞങ്ങാട് മാവുങ്കാല്‍ സ്വദേശിയാണ്. ദീര്‍ഘകാലം വെള്ളിക്കോത്ത് പോസ്റ്റ്മാന്‍ ആയിരുന്നു.
Keywords: Kasaragod Kerala News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
ഭാര്യ: ഇ. സരോജിനി. മക്കള്‍: രജനി, ശ്രീജ. മരുമക്കള്‍: വിനോദ് കുമാര്‍ കരിങ്ങാട്ട് (ഫാര്‍മസിസ്റ്റ്), എന്‍.പി. മനീഷ് (പടന്നക്കാട് ബിആര്‍സി). സഹോദരങ്ങള്‍: സുലോചന (തിരുവനന്തപുരം), രോഹിണി (പടന്നക്കാട്), യശോധര (ദുബായ്), ലത (ബാംഗ്ലൂര്‍).


No comments:
Post a Comment