Latest News

ഇച്ചിലിങ്കാലിലെ അബ്ദുല്‍ റഹ്മാന്‍ നിര്യാതനായി


ഉദുമ: ഇച്ചിലിങ്കാലിലെ മൂസയുടെ മകന്‍ ഇ.കെ.അബ്ദുല്‍ റഹ്മാന്‍ (67) നിര്യാതനായി. 
ഭാര്യ: സഫിയ. മക്കള്‍: സിദ്ദീഖ്, ബഷീര്‍, ഷര്‍ഫിന. മരുമക്കള്‍: സെയ്ഫുദ്ദീന്‍ കുണിയ, സക്കീന ആറങ്ങാടി, ജസീറ ബേക്കല്‍. സഹോദരങ്ങള്‍: മാഞ്ഞമ്മ, ഐശബി, പരേതരായ ഹസൈനാര്‍, കുഞ്ഞാമു


Keywords: Kasaragod, Kerala News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.