Latest News

കളനാട് തൊട്ടിയിലെ ചോയിച്ചി നിര്യാതയായി

കളനാട്: പരേതനായ തൊട്ടിയില്‍ ഗോപാലന്റെ ഭാര്യ ചോയിച്ചി (89) നിര്യാതയായി.
സഹോദരങ്ങള്‍: കുട്ടിയന്‍, അച്ചുതന്‍, ഭാസ്‌കരന്‍, പരേതരായ നാരയണന്‍, ജാനകി, അഡ്വ. ഭരതന്‍.



Keywords: Kasaragod, Kerala News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.