Latest News

ബേക്കറി ഉടമ എം സുനില്‍കുമാര്‍ നിര്യാതനായി

പാണത്തുര്‍:  ബഗമണ്ടല തവൂരിലെ ബേക്കറി ഉടമ എം സുനില്‍കുമാര്‍(44) നിര്യാതനായി
മധവന്‍ന്റെയും പരേതയായ വനജയുടെയും മകനാണ്. ഭാര്യ:പാണത്തുര്‍ ചിരങ്കടവില് പുഷ്പവതി. മക്കള്‍: കീര്‍ത്തന്‍, കിരണ്‍ (ഇരുവരുംവിദ്യാര്‍ഥികള്‍.)
സഹോദരങ്ങള്‍. രാജീവന്‍ (മടിക്കേരി മുന്‍ ജില്ല പഞ്ചായത്ത്അംഗം.). ലത, ശശി, മനോജ്.


Keywords: Kasaragod, Kerala News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.