Latest News

നളിന്‍ സത്യന് ജാമിഅ സഅദിയ്യയുടെ അനുമോദന സംഗമം ശനിയാഴ്ച

ദേളി: ആറക്ഷര മാത്രമുള്ള കീബോര്‍ഡ് കണ്ടുപിടിച്ച് ഗൂഗിളിന്റ അംഗീകാരം നേടിയ സഅദിയ്യ സയന്‍സ് കോളേജ് വിദ്യാര്‍ത്ഥി നളിന്‍ സത്യന് ജാമിഅ സഅദിയ്യയുടെ അവാര്‍ഡ്ദാനവും അനുമോദന സംഗമവും ശനിയാഴ്ച നടക്കും.

രാവിലെ സഅദിയ്യ ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടി ഡോ: എന്‍. എ. മുഹമ്മദിന്റെ അധ്യക്ഷതിയല്‍ നൂറുല്‍ ഉലമാ എം.എ. അബ്്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ ഉദ്ഘാടനവും അവാര്‍ഡ് ദാനവും ചെയ്യും. സയ്യിദ് ജഅ്ഫര്‍ സ്വാദിഖ് തങ്ങള്‍ കുമ്പോല്‍ പ്രാര്‍ത്ഥന നടത്തു.
കണ്ണൂര്‍ യൂണുവോര്‍സിറ്റി വൈസ് ചാന്‍സുലര്‍ ഡോ: ഖാദര്‍ മാങ്ങാട് മുഖ്യാതിഥിയായിരിക്കും. എം.എല്‍.എ. മാരായ കെ. കുഞ്ഞിരാമന്‍, എന്‍.എ. നെല്ലിക്കുന്ന്. പി.ബി. അബ്ദുല്‍ റസ്സാഖ്. സഅദിയ്യ പ്രിന്‍സിപ്പാള്‍ എ.കെ. അബ്ദുല്‍ റഹ്മാന്‍ മുസ്ലിയാര്‍, എ.പി. അബ്ദുല്ല മുസ്ലിയാര്‍ മാണിക്കോത്ത്, മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, പള്ളംങ്കോട് അബ്ദുല്‍ ഖാദര്‍ മദനി, മുല്ലച്ചേരി അബ്ദുല്‍റഹ്മാന്‍ ഹാജി, മുഹമ്മദ് സ്വാലിഹ് സഅദി, ഉബൈദുല്ലായി സഅദി, ഡോ. പി.എ. അഹ്മദ് സഈദ്, കെ.കെ. ഹുസൈന്‍ ബാഖവി, അബ്ദുല്ല ബാഖവി കുട്ടശേരി, അബ്ദുല്‍ ലത്ത്വീഫ് സഅദി കൊട്ടില, ചീയൂര്‍ അബ്ദുല്ല സഅദി, അബ്ദുല്‍ ഗഫാര്‍ സഅദി രണ്ടത്താണി, സിദ്ധീഖ് സിദ്ധീഖി, ഹമീദ് മൗലവി ആലംപാടി, അബ്ദുല്‍ കരീം സഅദി ഏണിയാടി, സ്വലാഹുദ്ധീന്‍ അയ്യൂബി, സി.കെ. അബ്ദുറഹ്മാന്‍ ദാരിമി, കൊല്ലംമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, പാറപ്പള്ളി ഇസ്്മാഈല്‍ സഅദി, അബ്ദുല്‍റഹ്മാന്‍ കല്ലായി, ഹാഫിസ് അഹ്മദ് സഅദി ചേരൂര്‍, ഇബ്രഹിം സഅദി വിട്ട്‌ള, അബ്ദുല്‍ ഹമീദ് സഅദി കാജൂര്‍, ശറഫുദ്ധീന്‍ സഅദി, അശ്‌റഫ് മാസ്റ്റര്‍ തുടങ്ങിയവര്‍ സംബന്ധിക്കും.


Keywords: Kasaragod, Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.