ബേക്കല്‍: അനധികൃതമായി മണല്‍ കടത്തിയ കേസില്‍ പ്രതിയായ പിക്കപ്പ് വാന്‍ ഡ്രൈവറെ 10000 രൂപ പിഴയടക്കാനും കോടതി പിരിയും വരെ തടവിനും ശിക്ഷിച്ചു.
Keywords: Kasaragod, Kerala News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
കെ എല്‍ 14 ജി 4627 നമ്പര്‍ പിക്കപ്പ് വാന്‍ ഡ്രൈവര്‍ കീഴൂര്‍ ഹാരീസ് മന്‍സിലിലെ അഹമ്മദ് ജംഷീറിനെയാണ് (20) ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് (രണ്ട്) കോടതി ശിക്ഷിച്ചത്.
2013 ആഗസ്റ്റ് 8 ന് വൈകുന്നേരം 4 മണിക്ക് മേല്‍പറമ്പില്‍ വാഹന പരിശോധന നടത്തുകയായിരുന്ന പോലീസ് കീഴൂര്‍ ഭാഗത്ത് നിന്നും മേല്‍പറമ്പിലേക്ക് മണല്‍ കടത്തിവരികയായിരുന്ന പിക്കപ്പ് വാന്‍ പിടികൂടുകയായിരുന്നു.


No comments:
Post a Comment