Latest News

അരമങ്ങാനം മദ്രസാ കെട്ടിടോല്‍ഘാടനവും മതപ്രഭാഷണ പരമ്പരയും

കളനാട്: അരമങ്ങാനം ഹദ്ദാദ് ജുമാമസ്ജിന് കീഴിലുള്ള ബുസ്താനുല്‍ ഇസ്ലാം മദ്രസയുടെ നവീകരിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനവും മതപ്രഭാഷണവും ജനുവരി 8 മുതല്‍ 13 വരെ നടത്തപ്പെടും. പരിപാടിയുടെ വിജയത്തിനായി 201 അംഗ സ്വാഗതസംഘ കമ്മിറ്റി രൂപീകരിച്ചു.

സ്വാഗത സംഘം കമ്മിറ്റി ഭാരവാഹികള്‍: ഖത്തര്‍ ഇബ്രാഹിം ഹാജി കളനാട് (മുഖ്യ രക്ഷാധികാരി), മൗലവി അബ്ദുല്‍ റഹ്മാന്‍, കെ. എം മൊയ്തു ഹാജി, ഹസൈനാര്‍ ഹാജി, മുഹമ്മദ് കുഞ്ഞി കെ.എം, ഖത്വീബ് അഹ്മദ് മൗലവി, അബ്ദുല്‍ ഖാദര്‍ കുന്നില്‍ (രക്ഷാധികാരികള്‍) , സിബി അബ്ദുല്‍ റഹ്മാന്‍ ഹാജി (ചെയര്‍മാന്‍), ബശീര്‍ ദര്‍ഘാസ് (ആക്ടിങ് ചെയര്‍മാന്‍), ഹമീദ് ഹദ്ദാദ്, കുവൈത്ത് അബ്ദുല്‍ റഹ്മാന്‍, സലാം മിഹ്്‌റാജ് (വൈസ് ചെയര്‍മാന്‍) നൗഷാദ് മിഹ്റാജ് (ജനറല്‍ കണവീനര്‍), ഹക്കീം ഇര്‍ശാദി ഹുദവി (ആക്ടിങ് കണ്‍വീനര്‍), റഫീഖ് ഹദ്ദാദ്, നൗഷാദ് കെ.എം (കണ്‍വീനര്‍), അബദുല്ല മിഹ്റാജ് (ട്രഷറര്‍), അഹ്മദ് കെ.എം, ആരിഫ് സി.എം( ഫൈനാന്‍സ് കമ്മിറ്റി), ബഷീര്‍ കെ.എം, താജുദ്ദീന്‍ ഹദ്ദാദ് (സ്റ്റേജ് ആന്‍ഡ് സൗണ്ട്), സാജിദ് മിഹ്റാജ്, മുര്‍ഷിദ് സി.എം (പബ്ലിസിറ്റി), സമദ് കളനാട്, മജീദ് ദാരിമി, മന്‍സൂര്‍ ഇര്‍ശാദി ഹുദവി കളനാട് (റിസപ്ഷന്‍ ആന്‍ഡ് മീഡിയ).
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.