കോഴിക്കോട്: നാദാപുരത്ത് നാലുവയസുള്ള എല്‍കെജി വിദ്യാര്‍ത്ഥിയെ സ്കൂളില്‍ മുതിര്‍ന്ന കുട്ടികള്‍ പീഡിപ്പിച്ചതായി പരാതി. സംഭവത്തെ തുടര്‍ന്ന് സ്കൂള്‍ നാട്ടുകാരും രക്ഷിതാക്കളും നാട്ടുകാരും ഉപരോധിച്ചു.
ഒക്ടോബര്‍ 30നാണ് സംഭവം. തുടര്‍ന്ന് അസ്വസ്ഥത കാണിച്ച കുട്ടിയെ തലശ്ശേരി ആശുപത്രിയില്‍ കാണിച്ചപ്പോഴാണ് ലൈംഗീകമായി പീഡിപ്പിക്കപ്പെട്ടതായി മനസിലാക്കിയത്. തുടര്‍ന്ന് വളയം പൊലീസ്സ്റ്റേഷനില്‍ രക്ഷിതാക്കള്‍ പരാതി നല്‍കിയെങ്കിലും നടപടിഎടുക്കാന്‍ പൊലീസ് മടിക്കുകയായിരുന്നു. കൂടാതെ കുറ്റക്കാരായ ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികളെ രക്ഷിക്കാനുള്ള ശ്രമവും സ്കൂള്‍ മാനേജ്മെന്‍റ് തുടങ്ങി. ഇതോടെയാണ് രക്ഷിതാക്കളും നാട്ടുകാരും സ്കൂള്‍ ഉപരോധിക്കാന്‍ തുടങ്ങിയത്.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment