കാഞ്ഞങ്ങാട്: പരേതനായ ചെരിപ്പാടി കുഞ്ഞിരാമന്‍ നായരുടെ ഭാര്യ കോടോത്ത് ഗൗരി അമ്മ (83) നിര്യാതയായി. സംസ്‌കാരം കുറുമാനം വീട്ടുവളപ്പില്‍ നടന്നു.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
മക്കള്‍: വേണുഗോപാല്‍ നായര്‍ (റിട്ട.അസിസ്റ്റന്റ് ജനറല്‍ മാനേജര്‍, കോര്‍പ്പറേഷന്‍ ബാങ്ക്), ഭാനുമതി (റിട്ട.മാനേജര്‍ വിജയാ ബാങ്ക്), ലക്ഷ്മിക്കുട്ടി, സരസ്വതി, ഡോ.വിജയരാഘവന്‍ (എല്ലുരോഗ വിദഗ്ദന്‍, റിട്ട.സിവില്‍ സര്‍ജന്‍ കാഞ്ഞങ്ങാട്), ബലരാമന്‍ (പ്ലാന്റര്‍), മുക്താമണി.
മരുമക്കള്‍: അംബിക (ബന്തടുക്ക), പ്രൊഫ.നാരായണന്‍ നമ്പ്യാര്‍ (റിട്ട. പ്രിന്‍സിപ്പല്‍ കാസര്‍കോട്), കെ.എന്‍.സതീശന്‍ നമ്പ്യാര്‍ (റിട്ട.ജനറല്‍ മാനേജര്‍, കാസര്‍കോട് ജില്ലാ കോ-ഓപ്പറേറ്റീവ് ബാങ്ക്, കാസര്‍കോട്), പരേതനായ ഗേവിന്ദന്‍ നായര്‍ (റിട്ട. മാനേജര്‍, സിന്‍ഡിക്കേറ്റ് ബാങ്ക്), കെ.ഇ.ശ്രീലത (ബന്തടുക്ക), സി.ബീന (കാഞ്ഞങ്ങാട്), ഡോ.ജയരാമന്‍ നായര്‍ (ബന്തടുക്ക).
സഹോദരങ്ങള്‍: കോടോത്ത് കമലാക്ഷി അമ്മ (ഉദുമ-പരിയാരം), കോടോത്ത് ലക്ഷ്മിക്കുട്ടി അമ്മ (എടയിന്‍ചാല്‍), പരേതരായ കുറ്റിക്കോല്‍ കോടോത്ത് നാരായണന്‍ നായര്‍, കോടോത്ത് കുഞ്ഞിക്കൃഷ്ണന്‍നായര്‍, കോടോത്ത് കുഞ്ഞിക്കണ്ണന്‍നായര്‍, അഡ്വക്കേറ്റ് കോടോത്ത് കുഞ്ഞിക്കേളു നായര്‍.
No comments:
Post a Comment