ബാദുവാന്‍: സമാജ് വാദി പാര്‍ട്ടി നേതാവ് മുലായം സിങ്ങിന്‍റെ 75ാം പിറന്നാള്‍ ആഘോഷത്തിനിടെ തിക്കിലും തിരക്കിലുംപെട്ട് മധ്യവയസ്ക മരിച്ചു. 52 വയസുകാരി ശര്‍ബാതി ദേവിയാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്.
മുലായത്തിന്‍റെ പിറന്നാളിനോട് അനുബന്ധിച്ച് വിതരണം ചെയ്ത കമ്പിളി പുതപ്പ് വാങ്ങാനുള്ള തിരക്കിനിടെയാണ് ഇവര്‍ക്ക് നെഞ്ചുവേദന അനുഭവപ്പെട്ടത്. ഉടന്‍ തന്നെ ശര്‍ബാതി ദേവിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തിരക്കില്‍പ്പെട്ട് പരിക്കേറ്റ മറ്റൊരു സ്ത്രീ ആശുപത്രിയില്‍ ചികിത്സയിലാണ്.
റാംപൂരിലെ ജോഹര്‍ സര്‍വകലാശാലാ വളപ്പില്‍ ഗംഭീര പരിപാടികളോടെയാണ് മുലായത്തിന്‍റെ പിറന്നാള്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ആഘോഷിച്ചത്. മകനും മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവിനെ കൂടാതെ 40 മന്ത്രിമാരും രണ്ടു ദിവസത്തെ ആഘോഷങ്ങളില്‍ പങ്കെടുത്തിരുന്നു.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
മുലായത്തിന്‍റെ പിറന്നാളിനോട് അനുബന്ധിച്ച് വിതരണം ചെയ്ത കമ്പിളി പുതപ്പ് വാങ്ങാനുള്ള തിരക്കിനിടെയാണ് ഇവര്‍ക്ക് നെഞ്ചുവേദന അനുഭവപ്പെട്ടത്. ഉടന്‍ തന്നെ ശര്‍ബാതി ദേവിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തിരക്കില്‍പ്പെട്ട് പരിക്കേറ്റ മറ്റൊരു സ്ത്രീ ആശുപത്രിയില്‍ ചികിത്സയിലാണ്.
റാംപൂരിലെ ജോഹര്‍ സര്‍വകലാശാലാ വളപ്പില്‍ ഗംഭീര പരിപാടികളോടെയാണ് മുലായത്തിന്‍റെ പിറന്നാള്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ആഘോഷിച്ചത്. മകനും മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവിനെ കൂടാതെ 40 മന്ത്രിമാരും രണ്ടു ദിവസത്തെ ആഘോഷങ്ങളില്‍ പങ്കെടുത്തിരുന്നു.
No comments:
Post a Comment