പുത്തിഗെ: സമസ്ത കേരള സുന്നി യുവജന സംഘം 60ാം വാര്‍ഷികത്തിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തുന്ന പാഠശാല പുത്തിഗെ സര്‍ക്കിളില്‍ വിപുലമായി നടന്നു.
സര്‍ക്കിള്‍ പ്രസിഡണ്ട് ഹംസ സഖാഫി ഉപ്പിനയുടെ അദ്ധ്യക്ഷതയില്‍ ജില്ല ജനറല്‍ സെക്രട്ടറി സുലൈമാന്‍ കരിവള്ളൂര്‍ ഉദ്ഘാടനം ചെയ്തു.
സര്‍ക്കിള്‍ പ്രസിഡണ്ട് ഹംസ സഖാഫി ഉപ്പിനയുടെ അദ്ധ്യക്ഷതയില്‍ ജില്ല ജനറല്‍ സെക്രട്ടറി സുലൈമാന്‍ കരിവള്ളൂര്‍ ഉദ്ഘാടനം ചെയ്തു.
അഡ്വക്കറ്റ് ഇസ്മാഇല് വഫ, അബ്ദുല്‍ഖാദിര്‍ സഖാഫി മൊഗ്രാല്‍ ക്ലാസ്സുകള്‍ക്ക് തൃത്വം നല്കി.
കന്തല്‍ സൂപ്പി മദനി, വാഹിദ് സഖാഫി,അബ്ദുല്റഹ്മാന് അഹ്സനി, അന്തുഞ്ഞി മൊഗര്‍, ഉമര്‍ സഖാഫി തുടങ്ങിയവര്‍ പ്രസംഗിച്ചു.
കന്തല്‍ സൂപ്പി മദനി, വാഹിദ് സഖാഫി,അബ്ദുല്റഹ്മാന് അഹ്സനി, അന്തുഞ്ഞി മൊഗര്‍, ഉമര്‍ സഖാഫി തുടങ്ങിയവര്‍ പ്രസംഗിച്ചു.
സയ്യിദ് ഇസ്മാഇല് ബാഫഖി തങ്ങള്‍ പ്രാര്‍ത്ഥനക്ക് നേതൃത്വം നല്കി.ഇബ്രാഹി സഅദി സ്വാഗതവും സഈദ് മാസ്റ്റര്‍ നന്ദിയും പറഞ്ഞു
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment