Latest News

ചീമേനി സ്വദേശി ഡല്‍ഹിയിലെ ബി.എസ്.എഫ്. ക്യാമ്പില്‍ നിര്യാതനായി

ന്യൂഡല്‍ഹി:  കാസര്‍കോട് സ്വദേശി ഡല്‍ഹിയിലെ ബി.എസ്.എഫ്. ക്യാമ്പില്‍ നിര്യാതനായി. ചീമേനിയിലെ പി. മനോഹരനാ (45) ണ് മരിച്ചത്. ഭാര്യ: സജന ചീമേനി. മക്കള്‍: സിദ്ധാര്‍ത്ഥ്, അനിരുദ്ധ്. പരേതനായ തെല്ലത്ത് കൃഷ്ണന്‍ മണിയാണി - പൂച്ചക്കാടന്‍ വീട്ടില്‍ കാരിച്ചിയമ്മ ദമ്പതികളുടെ മകനാണ്.

സഹോദരങ്ങള്‍: പി. ഗംഗാധരന്‍, നാരായണി, ബാലാമണി, ദാക്ഷായണി, രമണി. സംസ്‌കാരം വ്യാഴാഴ്ച വൈകുന്നേരം നാല് മണിയോടെ ചീമേനി സമുദായ ശ്മശാനത്തില്‍.

Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.