ഉദുമ: ഖത്തര്‍ കെ.എം.സി.സി. ഉദുമ മണ്ഡലം കമ്മിറ്റി ഉദുമ പഞ്ചായത്ത് മുസ്‌ലിംലീഗ് കമ്മിറ്റിയുമായി സഹകരിച്ച് പാക്യാരയില്‍ നിര്‍മ്മിക്കുന്ന ബൈത്തുറഹ്മക്ക് മംഗലാപുരം-കീഴൂര്‍ സംയുക്ത ഖാസി ത്വാഖ അഹമ്മദ് മുസ്‌ല്യാര്‍ തറക്കല്ലിട്ടു.
ചടങ്ങില്‍ പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡണ്ട് ഹമീദ് മാങ്ങാട്, മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റി അംഗം കെ.എ. മുഹമ്മദലി, യൂത്ത്‌ലീഗ് ജില്ലാ ട്രഷറര്‍ കാപ്പില്‍ കെ.ബി.എം. ഷെരീഫ്, ഉദുമ മണ്ഡലം ജനറല്‍ സെക്രട്ടറി എം.എച്ച്. മുഹമ്മദ്കുഞ്ഞി മാങ്ങാട്, പാക്യാര ജമാഅത്ത് ഖത്തീബ് യൂസുഫ് ഫൈസി, ജമാഅത്ത് ജനറല്‍ സെക്രട്ടറി കെ.കെ.അബ്ദുല്‍ ബഷീര്‍, കെ.കെ.അബ്ദുല്ല ഹാജി ഖത്തര്‍, എരോല്‍ മുഹമ്മദ്കുഞ്ഞി, റഫീഖ് മാങ്ങാട്, മൂലയില്‍ മൂസ, ഖാദര്‍ കാത്തിം, എം.ബി.അബ്ദുല്‍ കരീം, ഖാലിദ് ഹാജി കോട്ടിക്കുളം, ഷെരീഫ് പാക്യാര, സുബൈര്‍ കേരള, അബ്ദുല്ല പാക്യാര, എ.എം. ശരീഫ്, ഖാലിദ് മൗലവി ചെര്‍ക്കള, ഷാഫി പാക്യര, സമീര്‍ പാക്യാര, അസീസ് പാക്യാര സംബന്ധിച്ചു.
Keywords: Kasaragod, Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News


No comments:
Post a Comment