കോഴിക്കോട്: ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിലെ സുപ്രധാനമായ ചില പടവുകള്‍ ഉള്‍പ്പെടുത്തി ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ നാള്‍വഴികള്‍ എന്ന പേരില്‍ പത്ത് ഖണ്ഡങ്ങളായി ഒരു ചലച്ചിത്ര ആഖ്യാനം ഒരുക്കുന്നു. അതിന്റെ ഒരു ഭാഗമായ മലബാര്‍ കലാപം എന്ന ഡോക്യുമെന്റ്റിയാണ് ദുബൈ കെ.എം.സി.സി മീഡിയ വിഭാഗം നിര്‍മ്മാണം നിര്‍വഹിച്ച് റിലീസിനൊരുങ്ങുന്നത്.
ഡിസംബര്‍ 15 തിങ്കളാഴ്ച രാവിലെ 9.30 നു കോഴിക്കോട് ഫാറൂഖ് കോളേജിലെ ഓഡിയോ വിഷ്വല്‍ തീയേറ്ററിലാണ് പ്രഥമ പ്രദര്‍ശനം. ആദ്യ പ്രദര്‍ശനം കാണാന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അടക്കമുള്ള മുസ്ലിം ലീഗ് നേതാക്കള്‍, മന്ത്രിമാര്‍, ദുബൈ കെ.എം.സി.സി പ്രസിഡന്റ് അന്‍വര്‍ നഹ, യു ഇ.ഇ കെ.എം.സി.സി. സെക്രട്ടറി അനീസ് ആദം, സാംസ്‌കാരിക നായകന്മാര്‍, നാട്ടിലുള്ള എല്ലാ കെ.എം.സി.സി പ്രവര്‍ത്തകരോടൊപ്പം സംബന്ധിക്കണമെന്നുമെന്ന് ദുബൈ കെ.എം.സി.സി. ആക്ടിംഗ് പ്രസിഡന്റ് മുഹമ്മദ് വെട്ടുകാട്, ജനറല്‍ സെക്രട്ടറി ഇബ്രാഹിം മുറിചാണ്ടി മീഡിയ വിംഗ് ചെയര്‍മാന്‍ ഹനീഫ് കല്‍മാട്ട , ജനറല്‍ കണ്‍വീനര്‍ നിഹ്മതുള്ള മങ്കട എന്നിവര്‍ ദുബായില്‍ അറിയിച്ചു.

Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment