Latest News

കാഞ്ഞങ്ങാട്ടെ ആദ്യകാല ഓട്ടോഡ്രൈവര്‍ അരയിക്കടവിലെ അബ്ദുറഹിമാന്‍ നിര്യാതനായി

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ടെ ആദ്യകാല ഓട്ടോഡ്രൈവര്‍ അരയിക്കടവിലെ അദിരാന്‍ എന്ന അബ്ദുറഹിമാന്‍ (60) നിര്യാതനായി. ഭാര്യ: ജമീല. മക്കള്‍: ലത്തീഫ്, നൗഷാദ് (അബുദാബി), റംല, നസീന, ആയിഷാബി. മരുമക്കള്‍: ഷെരീഫ്, ഹൈദര്‍, ഷാഹുല്‍ഹമീദ് (എല്ലാവരും ഓട്ടോഡ്രൈവര്‍മാര്‍), ആയിഷ, നൗഷാദ്.

നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ ദിവ്യ, വൈസ് ചെയര്‍മാന്‍ പ്രഭാകരന്‍ വാഴുന്നോറടി, കൗണ്‍സിലര്‍മാരായ സി കെ വത്സലന്‍, ടി അബൂബക്കര്‍ ഹാജി തുടങ്ങി സമൂഹത്തിലെ നാനാതുറകളിലും പെട്ട നിരവധിപേര്‍ വസതിയിലെത്തി അന്തിമോപചാരമര്‍പ്പിച്ചു.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.