മംഗളൂരു: രഹസ്യവിവരത്തെത്തുടര്‍ന്ന് പോലീസ് നടത്തിയ റെയിഡില്‍ നെല്ല്യാടിയിലെ ലോഡ്ജില്‍ നിന്ന് യുവാവിനെയും വിദ്യാര്‍ഥിനിയെയും പിടികൂടി. കെദിയയിലെ പവന്‍കുമാര്‍ ഭണ്ഡാരിയും സുള്ള്യയിലെ വിദ്യാര്‍ഥിനിയുമാണ് പിടിയിലായത്.
Keywords: Karnadaka News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
ചൊവ്വാഴ്ച രാവിലെയാണ് പവന്‍കുമാറും പെണ്‍കുട്ടിയും ലോഡ്ജിലെത്തിയത്. തന്നെ നുണപറഞ്ഞ് കൂട്ടിക്കൊണ്ടുവന്നതാണെന്നാണ് പെണ്‍കുട്ടി പോലീസില്‍ പറഞ്ഞത്.
ലോഡ്ജിനു മുന്നില്‍ ആളുകള്‍ തടിച്ചുകൂടിയെങ്കിലും പോലീസ് ലാത്തിവീശി ഓടിച്ചു.
No comments:
Post a Comment