കാഞ്ഞങ്ങാട്: മുട്ടുന്തല എ.എല്‍.പി സ്‌കൂളിനടുത്ത് പരേതരായ ചിത്താരി സി.എ.ഇബ്രാഹിം എന്നവരുടെ ഭാര്യയും, മുട്ടുന്തല കുഞ്ഞാമു എന്നവരുടെ മകളുമായ എം.നഫീസ ഇബ്രാഹിം (49) നിര്യാതയായി.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
മകന്‍: ബദ്‌റുദ്ധീന്‍ (ഷാര്‍ജ). മരുമകള്‍: സഫൂറ (ബേക്കല്‍). സഹോദരങ്ങള്‍: ഫാത്തിമ, ഖദീജ, റുഖിയ, ഫൗസിയ, ഹസൈനാര്‍ (ഷാര്‍ജ), എം.എ.റഹ്മാന്‍ (മദ്രസ മാനേജ്‌മെന്റ് അസോസിയേഷന്‍ സെക്രട്ടറി), പരേതനായ ബക്കര്‍ മുട്ടുന്തല.
No comments:
Post a Comment