ഉദുമ: പീലിക്കോട് നടന്ന ജില്ലാ കേരളോത്സവത്തില്‍ ഇരട്ടവിജയത്തിളക്കവുമായി ഈസ്‌ക് ഈച്ചിലിങ്കാല്‍. ദഫ് മുട്ടിലും വട്ടപ്പാട്ടിലുമാണ് നജീബ് ഈച്ചിലിങ്കാല്‍, സത്താര്‍ ഈച്ചിലിങ്കാല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം മികച്ച വിജയം നേടിയത്.
കഴിഞ്ഞ വര്‍ഷം വയനാട് നടന്ന സംസ്ഥാനതല കേരളോത്സവത്തില്‍ ഇതേ സംഘം ദഫ് മുട്ടില്‍ ഒന്നാംസ്ഥാനവും വട്ടപ്പാട്ടില്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കിയിരുന്നു.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
കഴിഞ്ഞ വര്‍ഷം വയനാട് നടന്ന സംസ്ഥാനതല കേരളോത്സവത്തില്‍ ഇതേ സംഘം ദഫ് മുട്ടില്‍ ഒന്നാംസ്ഥാനവും വട്ടപ്പാട്ടില്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കിയിരുന്നു.
No comments:
Post a Comment