ദുബൈയിലെ മൈക്രോ സ്പീഡ് കമ്പനി ഉടമായായ റഫീഖ് കുടുംബ സമേതം ദുബൈയില്‍ താമസിച്ചു വരികയായിരുന്നു. കഴിഞ്ഞ 5 മാസം മുമ്പ് നാട്ടിലെത്തി തിരിച്ചു പോയതാണ്.
ദൈനബിയാണ് മാതാവ്, ഭാര്യ: സമീറ കല്ലിങ്കാല്‍, മക്കള്‍: അര്‍ഷദ്, അമന്‍ (ഇരുവരും ദുബൈ ഇന്ത്യന്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍), അഹില്‍.
കാഞ്ഞങ്ങാട്ടെ അഡ്വ. നാസറിന്റെ ഭാര്യ ഹസീന, കഴൂരിലെ എന്‍.എ അഷ്‌റഫിന്റെ ഭാര്യ നസീമ എന്നിവര്‍ സഹോദരങ്ങളാണ്.
മൃതദേഹം വെളളിയാഴ്ചയോടെ നട്ടിലെത്തിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment