പള്ളിക്കര: സിപിഎം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി പള്ളിക്കരയിലും കോളിയടുക്കത്തും സെമിനാറുകള്‍ സംഘടിപ്പിച്ചു. പെരിയാ റോഡ് ജങ്ഷനില്‍ ഇടതുപക്ഷവും മതന്യൂനപക്ഷവും എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ സിപിഎം സംസ്ഥാന കമ്മിറ്റിയംഗം ടി കെ ഹംസ ഉദ്ഘാടനം ചെയ്തു.
ജനങ്ങളുടെ നന്മയക്കും സത്യത്തിന് വേണ്ടി ചരിത്രത്തില്‍ ദൈവങ്ങളും രാജാക്കന്മാരും നിലകൊണ്ടുപ്പോള്‍ ഇന്ന് ഭരണം നടത്തുന്ന മന്ത്രിമാര്‍ ജനങ്ങളുടെ നിന്മയ്ക്കുവേണ്ടിയാണ് ഇവര്‍ ഭരിക്കുന്നതെന്ന ടി കെ ഹംസ പറഞ്ഞു. ഭൂരിപക്ഷ മന്ത്രിമാരും അഴിമതിയുടെ കള്ളമാരാണ്. ജനങ്ങളുടെ പണം കൊള്ളടിച്ച് മന്ത്രിമാര്‍ അവാര്‍ഡ് നേടുമ്പോള്‍ അതിന് ഒത്താശചെയ്യുന്ന മുഖ്യമന്ത്രി സത്യത്തെ വളച്ചിടിക്കുന്നു. മതത്തിന്റെ മൂല്യങ്ങള്‍ തിരിച്ചറിയാത്തെ ചിലര്‍സ്വയം താല്‍പര്യത്തിന് മതത്തിന് ഉപയോഗിക്കുകയാണെന്ന് ടി കെ ഹംസ പറഞ്ഞു.
സംഘാടകസമിതി ചെയര്‍മാന്‍ പി കെ അബ്ദുള്ള അധ്യക്ഷനായി. ജില്ലാ സെക്രട്ടറി കെ പി സതീഷ്ചന്ദ്രന്‍, ഏരിയാ സെക്രട്ടറി കെ വി കുഞ്ഞിരാമന്‍ എന്നിവര്‍ സംസാരിച്ചു. എം.എച്ച് ഹാരിസ് സ്വാഗതം പറഞ്ഞു.
കോളിയടുക്കത്ത് കാര്‍ഷിക സെമിനാര്‍ എന്‍ആര്‍ഇജി വര്‍ക്കേഴ്‌സ് യൂണിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എം വി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. പി കെ മുഹമ്മദ്കുഞ്ഞി അധ്യക്ഷനായി. പള്ളിക്കര പഞ്ചായത്ത് പ്രസിഡന്റ് കുന്നൂച്ചി കുഞ്ഞിരാമന്‍, പെരുമ്പള ലോക്കല്‍ സെക്രട്ടറി ഇ മനോജ്കുമാര്‍, എ നാരായണന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു. എസ് വി പ്രകാശന്‍ സ്വാഗതം പറഞ്ഞു.

Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment