ഷാര്‍ജ: കാലിച്ചാനടുക്കം സ്വദേശി ഷാര്‍ജയില്‍ കാറിടിച്ച് മരിച്ചു. കാലിച്ചാനടുക്കം ആനപ്പെട്ടിയിലെ അബൂബക്കര്‍ കൊട്ടിലങ്ങാടിന്റെ യും ബങ്കളത്തെ കുഞ്ഞാമിനയുടെയും മകന്‍ പി.എം ബഷീര്‍ (40) ആണ് മരിച്ചത്.
അബൂദാബി മുസഫയില്‍ ജോലി ചെയ്യുന്ന ബഷീര്‍ ബിസിനസ്സ് ആവശ്യത്തിനായി ഷാര്‍ജയില്‍ എത്തിയതായിരുന്നു.
വിവാഹത്തിന് ശേഷം കളളാറില്‍ സ്വന്തമായി വീടെടുത്ത് താമസിക്കുന്ന ബഷീര്‍ കഴിഞ്ഞ 8 മാസം മുമ്പ് നാട്ടില്‍ വന്ന് തിരിച്ചു പോയതാണ്.
ഭാര്യ: ആയിശ, മൂന്ന് മക്കളുണ്ട്.
സഹോദരങ്ങള്‍: ഫൈസല്‍, ഫാത്തിമ, സക്കീന, മിസ്‌രിയ, സഫിയ
മൃതദേഹം നാട്ടിലെത്തിക്കാനുളള ശ്രമങ്ങള്‍ നടന്നുവരുന്നതായി ബന്ധുക്കള്‍ അറിയിച്ചു.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
സഹോദരങ്ങള്‍: ഫൈസല്‍, ഫാത്തിമ, സക്കീന, മിസ്‌രിയ, സഫിയ
മൃതദേഹം നാട്ടിലെത്തിക്കാനുളള ശ്രമങ്ങള്‍ നടന്നുവരുന്നതായി ബന്ധുക്കള്‍ അറിയിച്ചു.


No comments:
Post a Comment