രാവിലെ നടക്കാനിറങ്ങിയ സുഗുണനെ കാണാതായതോടെ തിരച്ചില്‍ നടത്തിയിരുന്നു. ഏഴോടെ, വീട്ടില്‍ നിന്നു രണ്ടു കിലോ മീറ്റര്‍ അകലെ വേങ്ങപ്പാറ എന്ന സ്ഥലത്തെ മരക്കൊമ്പില്‍ കണ്ടെത്തുകായായിരുന്നു. കേസില്‍ റിമാന്‍ഡിലായിരുന്ന സുഗുണന്‍ കഴിഞ്ഞദിവസമാണു ജാമ്യത്തിലിറങ്ങിയത്.
ആദൂരിലെ ഇരുപത്തിയഞ്ചുകാരി വനിത സെല്‍ മുഖേന നല്‍കിയ പരാതിയിലാണ് സ്‌പെഷല്‍ മൊബൈല്‍ സ്‌ക്വാഡ് സുഗുണനെതിരെ കേസ്സെടുത്തത്. കേസ്സുമായി ബന്ധപ്പെട്ടു സ്‌റ്റേഷിനിലെത്തിയ യുവതിയുമായി സൗഹൃദം സ്ഥാപിച്ചു മുതലെടുത്തെന്നായിരുന്നു പരാതി. കഴിഞ്ഞ ജൂണില്‍ കര്‍ണാടക സുബ്രഹമണ്യയിലെ ലോഡ്ജില്‍ കൊണ്ടു പോയി മാനഭംഗപ്പെടുത്തിയെന്നാണ് കേസ്.

No comments:
Post a Comment