Latest News

മതസ്പര്‍ദയുണ്ടാക്കുന്ന വാട്‌സ്ആപ്പ് സന്ദേശം: യുവാവ് അറസ്റ്റില്‍

കാസര്‍കോട്:  മതസ്പര്‍ദയുണ്ടാക്കുന്ന വിധത്തില്‍ വാട്‌സ് ആപ്പില്‍ സന്ദേശം പ്രചരിപ്പിച്ച യുവാവിനെ ടൗണ്‍ പോലീസ് അറസ്റ്റു ചെയ്തു. മധൂര്‍ കൊല്യയിലെ യശ്വന്തിനെ (22)യാണ് ഐ.ടി.ആക്ട് പ്രകാരം അറസ്റ്റു ചെയ്തത്.
ജില്ലാ പോലീസ് മേധാവി തോംസണ്‍ ജോസിന്റെ നിര്‍ദേശപ്രകാരമായിരുന്നു അറസ്റ്റ്.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.