ബേക്കല്‍: ടിപ്പര്‍ ലോറി ബൈക്കിലിടിച്ചതിനെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന പ്ലസ് ടു വിദ്യാര്‍ത്ഥി മരിച്ചു. പള്ളിക്കര തായല്‍ തൊട്ടിയിലെ ബീരാന് അബൂബക്കര്‍ -ഫരീദ ദമ്പതികളുടെ മകന് അല്‍ത്താഫാണ് (18) മരിച്ചത്.
ഡിസംബര്‍ 23ന് രാവിലെ പള്ളിക്കരയിലാണ് അപകടമുണ്ടായത്. പള്ളിക്കര ഇസ്ലാമിക് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ അല്‍ത്താഫ് സ്കൂളിലേക്ക് പോകുമ്പോള്‍ എതിരെ വരികയായിരുന്ന ടിപ്പര്‍ ലോറി ഇടിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ അല്‍ത്താഫ് മംഗലാപുരം തേജസ്വനി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ ചൊവ്വാഴ്ച രാവിലെ മരണപ്പെടുകയായിരുന്നു. അസീഫ, സഅദ് എന്നിവര്‍ സഹോദരങ്ങളാണ്. മൂന്ന് മക്കളില്‍ മൂത്തവനാണ് മരിച്ച അല്‍താഫ്.

Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment