ഉദുമ: തിങ്കളാഴ്ച ഉദുമ ഉദയമംഗലത്ത് തീവണ്ടി തട്ടി മരിച്ച വൃദ്ധയെ തിരിച്ചറിഞ്ഞു. രാജപുരം വണ്ണാത്തിക്കാനത്തെ പരേതനായ കേളു മണിയാണിയുടെ ഭാര്യ മീനാക്ഷിയമ്മ (72) ആണ് മരിച്ചത്.
തിങ്കളാഴ്ച രാവിലെ ആശുപത്രിയിലേക്കെന്ന് പറഞ്ഞ് വീട്ടില്‍ നിന്നും ഇറങ്ങിയ മീനാക്ഷിയമ്മ ഏറെ വൈകിയിട്ടും വീട്ടില്‍ തിരിച്ചെത്താതിനെ തുടര്‍ന്ന് അന്വേഷിക്കുന്നതിനിടയിലാണ് ഉദുമയില്‍ വൃദ്ധ തീവണ്ടി തട്ടി മരിച്ച വിവരം അറിയുന്നത്.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ബന്ധുക്കളാണ് മരിച്ചത് മീനാക്ഷിഅമ്മയാണെന്ന് തിരിച്ചറിഞ്ഞ്. ബേക്കല്‍ പോലീസ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാററി.
മക്കള്‍: സരോജിനി, ബാലകൃഷ്ണന്, ശ്രീധരന്, പുഷ്പ. മരുമക്കള്‍: ശോഭ, പ്രീതി, സന്തോഷ്, പരേതനായ ഗോപാലന്. സഹോദരങ്ങള്‍: കുഞ്ഞിരാമന്, ലക്ഷ്മി, അമ്മാളു

Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment