Latest News

കാസര്‍കോട്ട് കൂള്‍ബാര്‍ ഉടമയ്ക്ക് കുത്തേറ്റു

www.malabarflash.comകാസര്‍കോട്: നഗരത്തില്‍ കൂള്‍ ബാര്‍ ഉടമയെ കുത്തി പരിക്കേല്‍പ്പിച്ചു. പഴയ ബസ് സ്റ്റാന്‍ഡിലെ കാനറ കൂള്‍ ബാര്‍ ഉടമ രമേശ് മല്യ (64)യെയാണ് ഒരു സംഘം കുത്തിപ്പരിക്കേല്‍പ്പിച്ചത്.

www.malabarflash.comബുധനാഴ്ച്ച വൈകുന്നേരം 7.30 മണിയോടെ രമേഷിന്റെ എം.ജി റോഡിലുള്ള കടയില്‍ കയറി അതിക്രമിച്ച് കയറിയാണ് അക്രമം നടത്തിയത്. ചുമലിന് പരിക്കേറ്റ രമേഷിനെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.