നാദാപുരം:തൂണേരി ബ്ലോക്ക് പഞ്ചായത്ത് അംഗം സിപി അബ്ദുല്‍ സലാം ജനപ്രതിനിധി പദം രാജിവച്ചു.മേഖലയില്‍ ഉണ്ടായ കൊലപാതകത്തിലും അക്രമങ്ങളിലും മനം മടുത്താണ് രാജിയെന്ന് ബ്ലോക്ക് പഞ്ചായത്തില്‍ നല്കിയ രാജി കത്തില്‍ പറഞ്ഞു.
എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥിയായാണ് സലാം ബ്ലോക്ക് പഞ്ചായത്ത് അംഗമായത്.നേരത്തെ സിപിഐഎം അംഗമായിരുന്നു.ഇപ്പോള്‍ അംഗത്വമില്ല.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment