ഒടയംചാല്‍: മലബാര്‍ വാര്‍ത്ത പ്രിന്റര്‍ സജി വര്‍ഗ്ഗീസിന്റെ പിതാവ് ഉദയപുരം കോടോത്തെ കരിക്കുളത്തില്‍ കെ ജെ വര്‍ഗ്ഗീസ് (59) നിര്യാതനായി. കരിക്കുളത്തില്‍ പരേതനായ ജോണ്‍ അന്നമ്മ ദമ്പതികളുടെ മകനാണ്.
ഭാര്യ: പാറക്കോട്ടില്‍ പുത്തന്‍പുര വത്സ. സജി വര്‍ഗ്ഗീസിനെ കൂടാതെ ഷൈനി വര്‍ഗ്ഗീസ് മകളാണ്. മരുമക്കള്‍: ജോസഫ് കൊച്ചിലാത്ത്, ജെസ്‌നി വേങ്ങത്താനം.
സഹോദരങ്ങള്‍: ചിന്നമ്മ, ജോണ്‍, ജോയി (റിയാദ്), മേരി, സണ്ണി, തമ്പി, ഷാജു (ബാംഗ്ലൂര്‍), ലിസി, ജിജി.
സംസ്‌ക്കാരം തിങ്കളാഴ്ച വൈകിട്ട് നാലിന് ഉദയപുരം സെന്റ് സെബാസ്റ്റ്യന്‍ ചര്‍ച്ച് സെമിത്തേരിയില്‍ നടക്കും.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment