ഇഞ്ചിനില്‍ പൂഴി വാരിയിടുകയും, വയറുകള്‍ പൂര്‍ണ്ണമായും നശിപ്പിച്ച നിലയിലുമാണ്. സ്പീഡ്ഗവര്ണ്ണറിന്റെ ഒരു ഭാഗം അക്രമികള്‍ എടുത്തു കൊണ്ടുപോയി.
വെളളിയാഴ്ച രാവിലെ ജീവനക്കാര്‍ എത്തിയപ്പോഴാണ് സംഭവം അറിയുന്നത്. റഹീമിന്റെ പരാതിയില്‍ ബേക്കല്‍ പോലീസ് കോസെടുത്ത് അന്വേഷണം ആരംഭിച്ചു.
സംഭവത്തില്‍ മുസ്ലിം ലീഗ് ഉദുമ പഞ്ചായത്ത് കമ്മിററി പ്രതിഷേധിച്ചു. അക്രമത്തിന് പിന്നില്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകരാണെന്ന് നേതൃത്വം ആരോപിച്ചു.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment