മാവുങ്കാല്‍: ബിജെപി അജാനൂര്‍ പഞ്ചായത്ത് കമ്മറ്റി മെഗാ മെമ്പര്‍ഷിപ്പ് കാമ്പയിന് മാവുങ്കാല്‍ ബിജെപി ഓഫീസില്‍ നടന്നു. പരിപാടി ബിജെപി അജാനൂര്‍ പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് കെ.രവീന്ദ്രന്, മണ്ഡലം വൈസ് പ്രസിഡന്റ് പി.തമ്പാന് എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു.
വാര്‍ഡംഗങ്ങളായ എച്ച്.ആര്.ചഞ്ചലാക്ഷി, കെ.ബാലകൃഷ്ണന്, സുമംഗല, ടൗണ്‍ കമ്മറ്റി പ്രസിഡന്റ് സുധാകരന് കൂളിക്കാട്, പഞ്ചായത്ത് ജനറല്‍ സെക്രട്ടറി കൊത്തിക്കാല്‍ രാമകൃഷ്ണന്, സെക്രട്ടറി സുനില്‍ മടിയന്‍, പള്ളോട്ട് ബൂത്ത് സെക്രട്ടറി പുഷ്പന് രാംനഗര്‍, പ്രസിഡന്റ് ഗംഗാധരന്, പഞ്ചായത്ത് ട്രഷറര്‍ പി.കെ.ഉണ്ണികൃഷ്ണന് സംസാരിച്ചു.
റിട്ട.ക്യാപ്റ്റന്‍ കൃഷ്ണന്, റിട്ട.സിആര്‍പിഎഫ് ഇന്‍സ്പെക്ടര്‍ വി.നാരായണന്, റിട്ട.സിആര്‍പിഎഫ് നായക് ടി.വി.ഹരിദാസ്, വ്യാപാരി ഉണ്ണികൃഷ്ണന് നമ്പ്യാര്‍, പി.അബ്ദുള്ള, കെ.കരീം, പ്രദീപ് കുമാര്‍.പി.കെ തുടങ്ങിയവര്‍ ബിജെപി മെമ്പര്‍ഷിപ്പ് ഏറ്റുവാങ്ങി.
വാര്‍ഡംഗങ്ങളായ എച്ച്.ആര്.ചഞ്ചലാക്ഷി, കെ.ബാലകൃഷ്ണന്, സുമംഗല, ടൗണ്‍ കമ്മറ്റി പ്രസിഡന്റ് സുധാകരന് കൂളിക്കാട്, പഞ്ചായത്ത് ജനറല്‍ സെക്രട്ടറി കൊത്തിക്കാല്‍ രാമകൃഷ്ണന്, സെക്രട്ടറി സുനില്‍ മടിയന്‍, പള്ളോട്ട് ബൂത്ത് സെക്രട്ടറി പുഷ്പന് രാംനഗര്‍, പ്രസിഡന്റ് ഗംഗാധരന്, പഞ്ചായത്ത് ട്രഷറര്‍ പി.കെ.ഉണ്ണികൃഷ്ണന് സംസാരിച്ചു.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment