പണിയും പണിക്കാരും ഇനി വിരല്‍തുമ്പില്‍. ഒട്ടേറേ സോഫ്റ്റ്‌വെയറുകള്‍ കണ്ട് പരിചയിച്ച മലയാളികള്‍ക്ക് പുതിയൊരനുഭവം നല്‍കുകയാണ്. പണി(‘ജമി്യ’) എന്ന ആന്‍ഡ്രോയിഡ് അപ്ലിക്കേഷന്‍.
തെങ്ങ് കയറ്റക്കാരേയും ബ്രോക്കര്‍മാരേയും വീടുപണിക്കാരേയും കിട്ടാന്‍ ഇനി പണി’(Pany) അപ്ലിക്കേഷനില്‍ സെര്‍ച്ച് ചെയ്താല്‍ മതി..ഏറ്റവുമടുത്തുള്ള തൊഴിലാളികളുടെ വിവരങ്ങള്‍ ലഭ്യമാകും. പൂര്‍ണ്ണമായും മലയാളീകരിച്ച ഈ ആന്‍ഡ്രോയിഡ് അപ്ലിക്കേഷനില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് നിത്യജീവിതവുമായി ബന്ധപ്പെട്ട 250 ല്‍ അധികം തൊഴില്‍ സേവന മേഖലകളേയാണ്.
14 ജില്ലകളില്‍ നിന്നും 19500-ല്‍ അധികം ദേശങ്ങളായി വിഭജിച്ച് ഇവിടങ്ങളിലെ സേവനതൊഴില്‍ ദാതാക്കളെ ഒരു വിരല്‍തുമ്പിന്റെ ദൂരത്തേക്ക് കൊണ്ട് വരികയാണ് ഈ അപ്ലിക്കേഷന്‍.
വീട്, ആരോഗ്യം, പറമ്പ്, കൃഷി, സാങ്കേതികം, തുടങ്ങി 16 വിഭാഗങ്ങളി ലായാണ് 250 ല്‍ പരം തൊഴില്‍ സേവന മേഖലകളെ ക്രമീകരിച്ചിട്ടുള്ളത്….പുറത്തിറങ്ങി രണ്ടാഴ്ച്ചക്കകം തന്നെ 12000 ത്തിലധികം റജിസ്‌ട്രേഷനുകളോടെ 'പണി' അപ്ലിക്കേഷന്‍ തരംഗമായി കൊണ്ടിരിക്കുകയാണ്...
യുവ സോഫ്റ്റ്‌വെയര്‍ ഡവലപ്പറായ പൊന്നാനി സ്വദേശി സയ്യിദ് സല്‍മാനാണ് ഈ സോഫ്റ്റ്‌വെയര്‍ വികസിപ്പിച്ചത്.. തൊഴിലാളികള്‍ക്കും സേവനദാതാക്കള്‍ക്കും സൗജന്യമായി റജിസ്ട്രര്‍ ചെയ്യുവാന്‍ സാധിക്കും ‘പണി അപ്ലിക്കേഷന്‍ ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്നും സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.kerala.pany

Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment