തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ ധനമന്ത്രി കെ.എം മാണിക്ക് പണം നല്‍കിയതിന്‍െറ തെളിവുകള്‍ പുറത്ത്. ബാര്‍ ഉടമകളുടെ സ്റ്റിയറിങ് കമ്മിറ്റി യോഗത്തിലെ സംഭാഷണമാണ് പുറത്ത് വന്നത്. ബാര്‍ ഹോട്ടല്‍ അസോസിയേഷന്‍ വര്‍ക്കിങ് പ്രസിഡന്‍റ് ബിജു രമേശ് ബുധനാഴ്ച വിജിലന്‍സിന് നല്‍കുമെന്ന് പറഞ്ഞ തെളിവുകളില്‍ ഒന്നാണ് ഇത്.
മാണിക്ക് കോഴ നല്‍കിയ പണത്തിന്‍െറ കണക്കുകളാണ് ശബ്ദരേഖയില്‍ ബാറുടമകള്‍ വ്യക്തമാക്കുന്നത്. സ്റ്റിയറിങ് കമ്മിറ്റിലെ രണ്ടര മണിക്കൂറോളം നീണ്ടു നില്‍ക്കുന്ന സംഭാഷണമാണ് ബിജു രമേശ് പുറത്ത് വിട്ടത്.
25 കോടി രൂപ നല്‍കാനായിരുന്നു ആദ്യ തീരുമാനം. ബാറുടമകളുടെ അസോസിയേഷന്‍െറതിരുവനന്തപുരം ജില്ലാ ഭാരവാഹിയായ ചൈനാ സുനില്‍ അധികമായി അഞ്ച് കോടി നല്‍കാന്‍ തയാറായതോടെ 30 കോടി രൂപ നല്‍കാന്‍ തീരുമാനമായി.
ഇതിന്‍െറ ആദ്യ ഘട്ടമായി രണ്ട് കോടി രൂപ നെടുമ്പാശേരിയില്‍ വെച്ച് കൈമാറിയെന്ന് ബാര്‍ അസോസിയേഷന്‍ അംഗം അനിമോന്‍ പറയുന്നു.
പിന്നീട് മാണിയുടെ വീട്ടിലത്തെി അഞ്ച് കോടി രൂപ നല്‍കിയെന്നും അനിമോന്‍ പറയുന്നുണ്ട്. പുലര്‍ച്ചെ ഒരുമണിക്കായിരുന്നു പണം കൈമാറിയത്. പലിശക്കെടുത്ത പണമാണെന്നും ബാര്‍ തുറക്കുന്ന കാര്യത്തില്‍ ഉറപ്പുനല്‍കണമെന്നും മാണിയോട് പറഞ്ഞതാതി അനിമോന്‍ വ്യക്തമാക്കുന്നു. മാണിയുടെ വീട്ടില്‍ നോട്ടെണ്ണുന്ന യന്ത്രമുണ്ടെന്നും അനിമോന്‍ സംഭാഷണത്തില്‍ വ്യക്തമാക്കുന്നുണ്ട്. ചൈനാ സുനിലാണ് പണം നല്‍കിയതെന്നും പറയുന്നു.

Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment