അഹമദാബാദ്: ഗുജറാത്ത് പൊലീസ് നടത്തിയ തീവ്രവാദി വേട്ടയുടെ മോക്ഡ്രില്ലില്‍ മുസ്ലിം വേഷത്തില്‍ തീവ്രവാദികളെ അവതരിപ്പിച്ചത് വിവാദമാകുന്നു. സൂറത്ത് പൊലീസ് ശനിയാഴ്ച നടത്തിയ മോക് ഡ്രില്ലാണ് വിവാദമായത്. രക്ഷപ്പെടാനായി ശ്രമിക്കുന്ന രണ്ട് തീവ്രവാദികളെ പിടികൂടുന്ന രംഗമാണ് മോക് ഡ്രില്ലിലുണ്ടായിരുന്നത്.
തീവ്രവാദികളായി അഭിനയിച്ച രണ്ടു പൊലീസുകാരും മുസ് ലിംകള്‍ ധരിക്കുന്ന വെള്ളത്തൊപ്പി കൊണ്ട് തല മറച്ചിരുന്നു. ഏറെനേരം നീണ്ട പോരാട്ടത്തിനൊടുവില്‍ രണ്ടു തീവ്രവാദികളെയും ഗുജറാത്ത് പൊലീസ് കീഴ്പ്പെടുത്തി.
സൂറത്തിലെ പ്രാദേശിക ചാനലാണ് സംഭവം പുറത്തു വിട്ടത്. സംഭവത്തില്‍ ബി.ജെ.പി ഗുജറാത്ത് ന്യൂനപക്ഷ സെല്‍ അംഗങ്ങള്‍ എതിര്‍പ്പുമായി രംഗത്തത്തെി. ഒരു സമുദായത്തെ മന:പൂര്‍വം തീവ്രവാദികളായി മുദ്ര കുത്താനുള്ള ശ്രമമാണിതെന്ന് ആരോപണമുയര്‍ന്നു.

Keywords: National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment