ന്യൂഡല്‍ഹി: ഹിന്ദു മതം നിലനില്‍ക്കണമെങ്കില്‍ എല്ലാ ഹിന്ദു സ്ത്രീകള്‍ക്കും കുറഞ്ഞത് നാലു മക്കള്‍ വേണമെന്ന് ബി.ജെ.പി എം.പി സാക്ഷി മഹാരാജ്.
നാലു ഭാര്യമാരും നാല്‍പത് മക്കളുമെന്ന സങ്കല്‍പം ഇപ്പോള്‍ സാധ്യമല്ല. അതു കൊണ്ട് എല്ലാ ഹിന്ദു സ്ത്രീകള്‍ക്കും കുറഞ്ഞത് നാലു മക്കളെങ്കിലുമുണ്ടായെങ്കിലെ ഹിന്ദു മതം നിലനില്‍ക്കുകയുള്ളു. അദ്ദേഹം പറഞ്ഞു. മീററ്റില്‍ സംഘടിപ്പിച്ച സാന്ത് സംഗമ മഹോത്സവത്തില്‍ പ്രസംഗിക്കുകയായിരുന്നു സാക്ഷി മഹാരാജ്.
ഗാന്ധിജിയുടെ ഘാതകനായ നാതുറാം ഗോഡ്‌സെ തികഞ്ഞ ദേശീയവാദിയാണെന്ന് പ്രസംഗിച്ച് വിവാദത്തിലായ ആളാണ് സാക്ഷി മഹാരാജ്.

Keywords: National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment