Latest News

മുസ്‌ലിം ലീഗിന്റെ പഴയകാല വളണ്ടിയര്‍ ക്യാപ്‌ററന്‍ കോട്ടിക്കുളത്തെ അസീസ് മാട്ടൂല്‍ നിര്യാതനായി

ഉദുമ: മുസ്‌ലിം ലീഗിന്റെ പഴയകാല വളണ്ടിയര്‍ ക്യാപ്‌ററന്‍ കോട്ടിക്കുളത്തെ അസീസ് മാട്ടൂല്‍ (70) നിര്യാതനായി. മുസ്‌ലിം ലീഗ് ശാഖ പ്രസിഡണ്ട് , കോട്ടിക്കുളം മുസ്‌ലിം ജമാഅത്ത്
കമ്മിററി അംഗമായി പ്രവര്‍ത്തിച്ചിരുന്നു.

ഭാര്യ: ഐസബി, മക്കള്‍: ബഷീര്‍ (ദുബൈ), സുലൈഖ, മരുമക്കള്‍: ഫൈസല്‍, റസീന.
ഖബറടക്കം ബുധനാഴ്ച വൈകുന്നേരം കോട്ടിക്കുളം ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.