മറ്റുള്ളവരെ ആകര്‍ഷിക്കാനും സൗന്ദര്യം കൂട്ടാനുമൊക്കെ കൃത്രിമത്വം പരീക്ഷിക്കുന്ന അനേകരുണ്ട്. പക്ഷേ ജര്‍മ്മന്‍കാരി മായ്റ ഹില്‍സിന്റെ വിശേഷം അല്‍പ്പം വ്യത്യസ്തമാണ്. സെക്സ് മോഡല്‍ എന്ന നിലയില്‍ ജര്‍മ്മനിയിലെങ്ങും അറിയപ്പെടുന്ന മായ്റയുടെ വിശേഷം മാറിടവുമായി ബന്ധപ്പെട്ടതായതിനാല്‍ യുവാക്കളുടെ ശ്രദ്ധയും കൂടിയിരിക്കുകയാണ്.
ശസ്ത്രക്രിയ വഴി വലിപ്പപ്പെടുത്തിയ ലോകത്തെ ഏറ്റവും വലിയ മാറിടമെന്ന പേരിലാണ് മായ്റ വാര്‍ത്തയാകുന്നത്. സെക്സ് ആര്‍ടിസ്റ്റ് എന്ന നിലയില്‍ ജര്‍മ്മനിയില്‍ എങ്ങും പ്രസിദ്ധയായ മായ്റയുടെ ഓരോ മാറിടങ്ങളുടെയും വലിപ്പം ഏതാണ്ട് ഒരു ചെറുകാറിന്റെ ടയറിനോളമോ ഒരു ചെറിയ പട്ടിക്കുട്ടിയുടേയോ ഒക്കെ വരും.
തൂക്കം ഓരോന്നിനും ഏകദേശം പത്തു കിലോയോളം വരുന്ന മാറിടത്തിന്റെ ബ്രാ സൈസ് 32 ആണ്. 10 ലിറ്റര്‍ മുലപ്പാല്‍ കൊള്ളുമെന്നും വിദഗ്ദ്ധര്‍ പറയുന്നു. എന്തായാലും ചുമക്കാന്‍ കഴിയാത്ത വലിപ്പമുള്ള മാറിടമാണെങ്കിലും സംഗതി സോഷ്യല്‍ മീഡിയയില്‍ എത്തിയതോടെ മായ്റാ വന്‍ ഹിറ്റാണ്. ട്വിറ്ററില്‍ മായ്റയുടെ ദിനംപ്രതി അപ്ഡേഷന് കാത്ത് 120,000 ഫോളോവേഴ്സാണ് ഉള്ളത്. ട്വിറ്ററില്‍ താരം നല്‍കിയിരിക്കുന്ന പ്ര?ഫൈല്‍ ചിത്രം തന്നെ കൂറ്റന്‍ മാറിടവുമായി നില്‍ക്കുന്നതാണ്.

Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment