ഉദുമ: റേഷന്‍ കാര്‍ഡ് പുതുക്കുന്നതിനുള്ള അപേക്ഷയിലെ സങ്കീര്‍ണതക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് വില്ലേജ് ഓഫീസുകള്‍ക്ക് മുന്നില്‍ സിപിഐ എം ധര്‍ണ നടത്തി.
മാങ്ങാട്ടെ ബാര വില്ലേജ് ഓഫീസ് ഉപരോധം സി.പി.ഐ.എം ഏരിയ സെക്രട്ടറി കെ.വി കുഞ്ഞിരാമന്‍ ഉദ്ഘാടനം ചെയ്തതു. പി.കുമാരന്‍ നായര്‍ അധ്യക്ഷനായി. രതീഷ് ബാര സംസാരിച്ചു,
കെ. രത്‌നാകരന്‍ സ്വാഗതം പറഞ്ഞു.
കെ. രത്‌നാകരന്‍ സ്വാഗതം പറഞ്ഞു.
ഉദുമയില്‍ കുന്നൂച്ചി കുഞ്ഞിരാമന്‍ ഉദ്ഘാടനം ചെയ്തു, ടി.വി കൃഷ്ണന്‍ അധ്യക്ഷനായി. ടി.കെ. അഹമ്മദ് ഷാഫി സംസാരിച്ചു. കെ. സന്തോഷ് കുമാര്‍ സ്വാഗതം പറഞ്ഞു.
പാലക്കുന്ന് തിരുവക്കോളിയില്‍ ടി. നാരായണന്‍ ഉദ്ഘാടനം ചെയ്തു. കെ.വി ബാലകൃഷ്ണന്‍ അധ്യക്ഷനായി. വി.ആര്‍ ഗംഗാധരന്‍ സ്വാഗതം പറഞ്ഞു.
പളളിക്കരയില്‍ മധു മുതിയക്കാല്‍ ഉദ്ഘാടനം ചെയ്തു. കെ.വി. ഭാസ്‌കരന്‍ അധ്യക്ഷനായി, പി.കെ. അബ്ദുല്ല സംസാരിച്ചു. കെ. നാരായണന്‍ സ്വാഗതം പറഞ്ഞു.
പനയാലില്‍ ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി കെ. മണികണ്ഠന്‍ ഉദ്ഘാടനം ചെയ്തു. എം. ഗൗരി അധ്യക്ഷയായി, അജയന്‍ പനയാല്‍, വി.ഗീത എന്നിവര്‍ സംസാരിച്ചു.എം. കരുണാകരന്‍ സ്വാഗതം പറഞ്ഞു.
ചട്ടഞ്ചാലില്‍ പി മണിമോഹന്‍ ഉദ്ഘാടനം ചെയ്തു. ഇ. മനോജ് കുമാര്‍ അധ്യക്ഷനായി. എ. നാരായണന്‍ നായര്‍ സംസാരിച്ചു.ഇ.കുഞ്ഞിക്കണ്ണന്‍ സ്വാഗതം പറഞ്ഞു.
ചട്ടഞ്ചാലില്‍ പി മണിമോഹന്‍ ഉദ്ഘാടനം ചെയ്തു. ഇ. മനോജ് കുമാര്‍ അധ്യക്ഷനായി. എ. നാരായണന്‍ നായര്‍ സംസാരിച്ചു.ഇ.കുഞ്ഞിക്കണ്ണന്‍ സ്വാഗതം പറഞ്ഞു.
മേല്‍പ്പറമ്പില്‍ എം. കുമാരന്‍ ഉദ്ഘാടനം ചെയ്തു. കെ. ബാബു അധ്യക്ഷനായി, ചന്ദ്രന്‍ കൊക്കാല്‍ സ്വാഗതം പറഞ്ഞു.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment