ഖുര്‍ആന്റെ ആഴങ്ങളറിഞ്ഞ മുന്‍ഗാമികളായ പണ്ഡിത മഹത്തുക്കളുടെ ആധികാരികതയുള്ള അറബി തഫ്‌സീര്‍ ഗ്രന്ഥങ്ങളെ ആധാരമാക്കി ഖുര്‍ആന്റെ അന്ത:സത്ത ഉള്‍ക്കൊണ്ടുള്ള പരിഭാഷാഗ്രന്ഥങ്ങള്‍ മാത്രമെ വിശ്വാസികള്‍ അവലംബിക്കാവൂ എന്നും ഈ രംഗത്ത് ഡോ.ബഹാഉദ്ധീന്‍ നദ്‌വിയുടെ ഖുര്‍ആന്‍ വിവര്‍ത്തന ഗ്രന്ഥം മാതൃകാപരമാണെന്നും ഫക്‌റുദ്ധീന്‍ തങ്ങള്‍ ഉദ്‌ബോധിപ്പിച്ചു.
സമസ്ത ബഹ്‌റൈന്‍ ജനറ സെക്രട്ടറി, എസ്.എം അബ്ദുല്‍വാഹിദ്, ട്രഷറര്‍ വി.കെ കുഞ്ഞിമുഹമ്മദ് ഹാജി, മുസ്തഫാ കളത്തില്ല, കോഡിനേറ്റര്‍ ഉമറുല്‍ ഫാറൂഖ് ഹുദവി, മൂസ മൗലവി വണ്ടൂര്‍, ഹാഫിള് ശറഫുദ്ധീന്‍, ശഹീര്‍ കാട്ടാമ്പള്ളി, മുഹമ്മദലി വളാഞ്ചേരി, അബ്ദുല്‍ മജീദ് ചോലക്കോട്, സംബന്ധിച്ചു.
Keywords: Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment