Latest News

16 കാരന്‍ തൂങ്ങി മരിച്ച നിലയില്‍

പരപ്പ : ബളാല്‍ അരിങ്കല്ല് പാലാച്ചുരം കോളനിയിലെ ബാലന്‍-ലീല ദമ്പതികളുടെ മകന്‍ പ്രിയേഷിനെ (16) വീട്ടുവളപ്പിലെ കശുമാവിന്‍ കൊമ്പില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ബുധനാഴ്ച രാത്രിയാണ് മൃതദേഹം കാണപ്പെട്ടത്.

ആത്മഹത്യക്കുള്ള കാരണം വ്യക്തമല്ല.ശ്രീനേഷ്, ശ്രീജേഷ്, ജിഷ്ണു എന്നിവര്‍ സഹോദരങ്ങളാണ്. വെള്ളരിക്കുണ്ട് പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.