www.malabarflash.comഅമ്മ കുളിക്കാന്‍ പോയപ്പോള്‍ കുട്ടി പുറത്തു കളിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഈ സമയം പുറത്തു വച്ചിരുന്ന വെള്ളം നിറച്ച ബക്കറ്റില്‍ കുട്ടി തലകീഴായി വീഴുകയായിരുന്നു. കുളി കഴിഞ്ഞെത്തിയ അമ്മയാണ് കുട്ടി ബക്കറ്റില്‍ വീണ നിലയില്‍ കണ്ടത്. ഉടന്‍ തന്നെ പൂടംകല്ല് സിഎച്ച്‌സിയില്‍ എത്തിച്ചെങ്കിലും മരിച്ചു. ദമ്പതികളുടെ ഏകമകളാണ് എലേന.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment