കാസര്‍കോട്: അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില കുറയുന്നതിനനുസരിച്ച് ആഭ്യന്തര വിപണിയിലും പെട്രോളിയം ഉല്‍പന്നങ്ങളുടെ വില കുറയ്ക്കണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ നേതൃത്വത്തില്‍ ബ്ലോക്ക് കേന്ദ്രങ്ങളില്‍ പത്തുമിനിറ്റ് വഴിതടഞ്ഞു. ബുധനാഴ്ച വൈകിട്ട് നാലുമുതലാണ് വഴിതടഞ്ഞത്. സമരത്തില്‍ നൂറകണക്കിനാളുകള്‍ പങ്കെടുത്തു.
കാഞ്ഞങ്ങാട് ജില്ലാപ്രസിഡന്റ് കെ രാജ്‌മോഹന്‍ ഉദ്ഘാടനം ചെയ്തു. പി കെ നിഷാന്ത് അധ്യക്ഷനായി. ശിവജി വെള്ളിക്കോത്ത്, സുജിത്ത് എന്നിവര്‍ സംസാരിച്ചു. കാസര്‍കോട് പുതിയ ബസ്സ്റ്റാന്‍ഡില്‍ ജില്ലാസെക്രട്ടറി കെ മണികണ്ഠന്‍ ഉദ്ഘാടനം ചെയ്തു. പി ശിവപ്രസാദ് അധ്യക്ഷനായി. ജില്ലാ വൈസ് പ്രസിഡന്റ് കെ രവീന്ദ്രന്‍, അനില്‍ ചെന്നിക്കര എന്നിവര്‍ സംസാരിച്ചു.

കാലിക്കടവില്‍ സിഐടിയു ഏരിയാസെക്രട്ടറി കെ വി ജനാര്‍ദനന്‍ ഉദ്ഘാടനം ചെയ്തു. വി വി സജീവന്‍ അധ്യക്ഷനായി. വി പി രാജീവന്‍, കെ വി രവീന്ദ്രന്‍, നിധീഷ് കുതിരുമ്മല്‍, കെ വി സുജിത്ത്, വി പ്രദീപന്‍ എന്നിവര്‍ സംസാരിച്ചു.
ചെറുവത്തൂരില്‍ ജില്ലാ ജോയിന്റ് സെക്രട്ടറി എം രാജീവന്‍ ഉദ്ഘാടനം ചെയ്തു. കെ രാജീവന്‍ അധ്യക്ഷനായി. എം സുമേഷ്, കെ പി വിജയകുമാര്‍, പി സുരേശന്‍, കെ രാജേഷ്, കെ എം ഗിരീഷ്, സുഭാഷ് അറുകര എന്നിവര്‍ സംസാരിച്ചു.
നീലേശ്വരം മാര്‍ക്കറ്റില്‍ സംസ്ഥാനകമ്മിറ്റി അംഗം വി പ്രകാശന്‍ ഉദ്ഘാടനം ചെയ്തു. പി മണി അധ്യക്ഷനായി. സി സുരേശന്‍, കെ മണി, സി വി വിനോദ്, പി വി സുരേഷ്ബാബു എന്നിവര്‍ സംസാരിച്ചു.
ഒടയംചാലില്‍ ഷാലു മാത്യു ഉദ്ഘാടനം ചെയ്തു, സൗമ്യ വേണുഗോപാല്‍ അധ്യക്ഷയായി. മധു കോളിയാര്‍ സംസാരിച്ചു. കുമ്പളയില്‍ സിപിഐ എം ഏരിയാസെക്രട്ടറി പി രഘുദേവന്‍ ഉദ്ഘാടനം ചെയ്തു. അജിത്കുമാര്‍ അധ്യക്ഷനായി. സി എ സുബൈര്‍ സംസാരിച്ചു.

പെര്‍ളടുക്കത്ത് ജില്ലാകമ്മിറ്റി അംഗം ബി സി പ്രകാശന്‍ ഉദ്ഘാടനം ചെയ്തു. കെ സുധീഷ് അധ്യക്ഷനായി. എ നാരായണന്‍, വി ദിവാകരന്‍, ടി കൃഷ്ണന്‍, എം രഘുനാഥ് എന്നിവര്‍ സംസാരിച്ചു.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment