തളങ്കര: കാസര്‍കോട് മുനിസിപ്പല്‍ 27 -ാം വാര്‍ഡ് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി ആരംഭിച്ച റേഷന്‍ കാര്‍ഡ് പുതുക്കല്‍ ഹെല്‍പ്പ് ഡെസ്‌ക്ക് സൗകര്യം ആറു ദിവസം പിന്നിട്ടു. പ്രവര്‍ത്തകരുടെ ചിട്ടയായ പ്രവര്‍ത്തനം അപേക്ഷ പൂരിപ്പിക്കാന്‍ വന്നവര്‍ക്ക് അനുഗ്രഹമായി.
www.malabarflash.comഅപേക്ഷ പൂരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട നൂലാമാലകളില്‍ നിന്നും സ്ത്രീകളടക്കമുള്ളവരെ സഹായിക്കാന്‍ വേണ്ടിയാണ് ഹെല്‍പ്പ് ഡെസ്‌ക്ക് സൗകര്യം ആരംഭിച്ചത്. പൂരിപ്പിക്കാന്‍ വേണ്ട എല്ലാ രേഖകളും കൊണ്ടുവരാന്‍ മറന്നവരെയും പ്രായമായവരെയും സഹായിക്കാന്‍ വേണ്ടി വീടുകള്‍ തോറും കയറി പൂരിപ്പിക്കാനും പ്രവര്‍ത്തകര്‍ തീരുമാനിച്ചു.
മുനിസിപ്പല്‍ ചെയര്‍മാന്‍ ടി.ഇ അബ്ദുല്ലയുടെ നേതൃത്വത്തില്‍ നൗഫല്‍ തായല്‍, സിദ്ദീഖ് ചക്കര, ത്വല്‍ഹത്ത്, നവാസ്, അനസ് കണ്ടത്തില്‍, സുബൈര്‍ യു.എ, ഹാരിസ് ടി.ഐ, പച്ചു, സലീം വെല്‍വിഷര്‍, കമറുദ്ദീന്‍ എം, അബ്ബാസ് ബേക്കറി തുടങ്ങിയവരാണ് ഹെല്‍പ്പ് ഡെസ്‌ക്ക് അംഗങ്ങള്‍.
അപേക്ഷ പൂരിപ്പിക്കാന്‍ വേണ്ടി ഇലക്ട്രിസിറ്റി ബില്ല്, ഗ്യാസ് ബുക്ക്, വെളളക്കരം ബുക്ക്, ആരെങ്കിലും ചേര്‍ക്കാനോ ഒഴിവാക്കാനോ പേര് തിരുത്താനോ ഉണ്ടെങ്കില്‍ ജനന, മാര്യേജ്, മരണ സര്‍ട്ടിഫിക്കറ്റ്, എല്ലാവരുടെയും ആധാര്‍ കാര്‍ഡ്, ബാങ്ക് അക്കൗണ്ട് ബുക്ക്, എല്ലാവരുടെയും ഐഡന്റിറ്റി കാര്‍ഡ്, വാര്‍ഡ് നമ്പര്‍, വീട്ടു നമ്പര്‍ തുടങ്ങിയവ ആവശ്യമാണ്.

Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment