തിരുവനന്തപുരം: നടന് സലിംകുമാര്‍ മരിച്ചെന്ന് വ്യാജപ്രചരണം. സോഷ്യല്‍ മീഡിയാ നെറ്റ്വര്‍ക്കുകളിലാണ് വ്യാജവാര്‍ത്ത പ്രചരിച്ചത്.
വാര്‍ത്ത പരന്നതോടെ നിരവധി പേരാണ് ഫേസ്ബുക്കടക്കമുള്ള സാമൂഹ്യസൈറ്റുകളില്‍ ആദരാഞ്ജലികളര്‍പ്പിച്ച് പോസ്റ്റുകളിട്ടത്. എന്നാല്‍ മിനിറ്റുകള്ക്കടക്കം വ്യാജവാര്‍ത്തകള്‍ക്ക് വിരാമമിട്ടത് നടന് ദിലീപാണ്. താന്‍ അല്‍പ്പസമയം മുമ്പ് സലിംകുമാറുമായി സംസാരിച്ചേ ഉള്ളുവെന്നും അദ്ദേഹമിപ്പോള്‍ കമ്പാര്‍ട്ട്മെന്റ് എന്ന ചിത്രവുമായി ബന്ധപ്പെട്ട് തിരക്കിലാണെന്നും ദിലീപ് അറിയിച്ചു.
സലിംകുമാര്‍ രോഗബാധിതനാണെന്ന രീതിയില്‍ നേരത്തെയും വാര്‍ത്തകള്‍ വന്നിരുന്നു.

Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment