വെഞ്ഞാറമൂട്: സ്വന്തം മകളെ 50കാരനായ കാമുകനെകൊണ്ട് പീഡിപ്പിക്കാന്‍ അവസരമൊരുക്കിയ മാതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പ്ലസ്ടൂ കാരിയായ മകളെയാണ് 45കാരിയായ മാതാവ് പ്രലോഭിപ്പിച്ച് കാമുകനെകൊണ്ട് പീഡിപ്പിക്കാന്‍ ഒത്താശചെയ്തത്. കാമുകനും രണ്ട് കുട്ടികളുടെ പിതാവുമായ കല്ലറ മുതുവിള സ്വദേശി സംഭവത്തെ തുടര്‍ന്ന് ഒളിവില്‍ പോയി. മാതാവിനെ വെഞ്ഞാറമൂട് പോലീസ് അറസ്റ്റ് ചെയ്തു കോടതിയില്‍ ഹാജരാക്കി.
ഏറെ നാളായി ഇയാളുമായി കുട്ടിയുടെ മാതാവ് അടുപ്പത്തിലായിരുന്നു. ഭാര്യയുമായി പിണങ്ങിക്കഴിയുന്ന ഇയാള്‍ ഇവരുടെ വീട്ടിലെ നിത്യസന്ദര്‍ശകനുമായിരുന്നു. പ്ലസ്ടൂകാരിയായ മകളോട് ഇയാളെ വിവാഹം കഴിക്കാന്‍ മാതാവ് ആവശ്യപ്പെടുമായിരുന്നു. കഴിഞ്ഞ ദിവസം കാമുകന് മകളെ പീഡിപ്പിക്കാന്‍ മാതാവ് അവസരമൊരുക്കിക്കൊടുക്കുകയുമായിരുന്നു.
എതിര്‍പ്പ് പ്രകടിപ്പിച്ച മകളോട് പ്രശ്‌നമില്ലന്നും ഇയാള്‍ മകളെ വിവാഹം ചെയ്ത്‌കൊള്ളുമെന്ന് പറഞ്ഞെങ്കില്ലും മകള്‍ വഴങ്ങാതെ രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടി സ്‌കൂളിലെത്തി പ്രിന്‍സിപ്പാളിനോട് വിവരം പറയുകയും ഇവര്‍ വെഞ്ഞാറമുട് പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു. ഒന്നാം പ്രതിയായ കാമുകന് വേണ്ടിയുള്ള അന്വേഷണം പോലീസ് ആരംഭിച്ചിട്ടുണ്ട്.

Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment