Latest News

തൃക്കണ്ണാട് ത്രയംബകേശ്വര ക്ഷേത്രത്തിലെ പാരമ്പര്യ കീഴ്ശാന്തി ബ്രഹ്മശ്രീ ഗോപാലകൃഷ്ണ അഗ്ഗിത്തായ നിര്യാതനായി

ഉദുമ: തൃക്കണ്ണാട് ത്രയംബകേശ്വര ക്ഷേത്രത്തിലെ പാരമ്പര്യ കീഴ്ശാന്തി ബ്രഹ്മശ്രീ ഗോപാലകൃഷ്ണ അഗ്ഗിത്തായ (93) നിര്യാതനായി.

ഭാര്യ: പരേതയായ ഗംഗാമ്മ, മക്കള്‍: കൃഷ്ണ അഗിത്തായ (കീഴ്ശാന്തി, കീഴൂര്‍ ധര്‍മ്മശാസ്ത ക്ഷേത്രം), ശ്രീമതി അച്ചേരി, ശകുന്തള (ബാംഗ്‌ളൂര്‍), ഉപേന്ദ്ര അഗിത്തായ (കീഴ്ശാന്തി, തൃക്കണ്ണാട് ത്രയംബകേശ്വരക്ഷേത്രം), പ്രശാന്ത് (തൃക്കണ്ണാട് ത്രയംബകേശ്വരക്ഷേത്രം), പരേതയായ പ്രേമ ചാത്തങ്കൈ, മമത.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.