Latest News

പള്ളിക്കര കറുത്ത ഗേറ്റിലെ സി. അബ്ദുല്‍റഹ്മാന്‍ നിര്യാതനായി

നീലേശ്വരം: പള്ളിക്കര കറുത്ത ഗേറ്റിലെ സി. അബ്ദുല്‍ റഹ്മാന്‍ (64) നിര്യാതനായി. ഭാര്യ: ആസ്യ. മക്കള്‍: ഷാജിദ, സൗദ, അഡ്വ. ഫെമിദ, ഇബ്രാഹിംകുഞ്ഞി, നിസാര്‍. 

മരുമക്കള്‍: പി.കെ. കുഞ്ഞബ്ദുല്ല (പൂച്ചക്കാട്), ഹമീദ് (ബേക്കല്‍), വിജേഷ് (നീലേശ്വരം).സഹോദരങ്ങള്‍: പരേതരായ അബ്ദുല്‍ഖാദര്‍, ആയിഷ ഹജ്ജുമ്മ, ഷെരീഫ ഹജ്ജുമ്മ.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.