Latest News

ബേക്കല്‍ ഇല്ല്യാസ് നഗറിലെ ബീഫാത്തിമ്മ നിര്യാതയായി

ബേക്കല്‍: ബേക്കല്‍ ഇല്ല്യാസ് നഗറിലെ പരേതനായ അഹമ്മദ് ഹാജിയുടെ ഭാര്യ ബീഫാത്തിമ്മ (80) നിര്യാതയായി.
മക്കള്‍: മഹ്മൂദ് ഹാജി (ഇല്ല്യാസ് ജമാഅത്ത് മുന്‍ പ്രസിഡണ്ട്), റസാഖ് ഹാജി, മൊയ്തു ഹാജി (ഇരുവരും ഗള്‍ഫ്), മരുമക്കള്‍: സഫിയ, ഫാത്തിമ, നബീസ, ,സുഹ്‌റ
സഹോദരങ്ങള്‍: ആയിഷ, നബീസ, ദൈനബി
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.