ചിക്കമഗളൂരു: കര്‍ണാടകയിലെ ചിക്മാംഗ്ലൂരില്‍ വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു.
വയനാട് മലവയല്‍ പൂഴിത്തറ സ്വദേശി ഷെറീഫ്(51), ഭാര്യ സൈനബ (45), മകന്‍ ഷഗില്‍ (26) എന്നിവരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ച കാര്‍ പാറയിലിടിക്കുകയായിരുന്നു.
സഹോദരനേക്കാണാന്‍ ചിംക്മാംഗ്ലൂരിലേക്ക് പോകൂകയായിരുന്നു ഷെറീഫും കുടുംബവും.

Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment