കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ഇഖ്ബാല്‍ നഗറില്‍ രണ്ട്പേര്‍ക്ക് കുത്തേറ്റു. ഇക്ബാല്‍ ഹൈസ്കൂളിന് സമീപം താമസിക്കുന്ന അബ്ദുല്‍ ഖാദര്‍ (40) മന്‍സൂര്‍ (29) എന്നിവര്‍ക്കാണ് കുത്തേറ്റത്. www.malabarflash.comഇവരെ വിദഗ്ദ ചികിതസക്കായി മംഗലാപുരം ആശുപത്രിയിലേക്ക് മാറ്റി. തിങ്കളാഴ്ചരാത്രി പത്തര മണിയോടെയാണ് സംഭവം.www.malabarflash.com
കഴിഞ്ഞ ഒക്ടോബര്‍ 16 ന് രാത്രി ചിത്താരി മുക്കൂട്ടില് കൊളവയല്‍ സ്വദേശി വളപ്പില്‍ വീട്ടില്‍ കെ കെ മുഹമ്മദ് കുഞ്ഞിയുടെ മകന് വി റംഷീദ് ദുരൂഹസഹചര്യത്തില്‍ മരണപ്പെട്ട സംഭവവുമായുളള വാക്ക് തര്‍ക്കത്തിനിടയിലാണ് രണ്ടു പേര്‍ക്കും കുത്തേററത്.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment